ppp333ppp333
ppp333ppp333
  • 1
  • 456 964
Yesudas - Gandharva Sangeetham Documentary (Part 1)
Yesudas - Gandharva Sangeetham Documentary (Part 1)
For all fans of the LEGEND....Part 2 coming soon!
Переглядів: 457 047

Відео

КОМЕНТАРІ

  • @shajivenmoney1
    @shajivenmoney1 27 днів тому

    കോടിക്കണക്കിന് ആസ്വാദകർ ഇദ്ദേഹത്തിന്റെ സർഗ്ഗവൈഭവത്തെ ആരാധിക്കുന്നുണ്ട്. അന്നും, ഇന്നും, എന്നും പകരക്കാരനില്ലാത്ത ഒരു അത്ഭുത സൃഷ്ടിയാണ്. ഒന്നിനേയും ഉൾക്കൊള്ളാൻ കഴിയാത്ത വ്യക്തികളാണ് ഈ പ്രതിഭാസത്തെ വിമർശിക്കുന്നത്. ആ വിമർശനങ്ങക്കെന്നും അദ്ദേഹം സംഗീതത്തിലൂടെ മറുപടി കൊടുത്തിട്ടേയുള്ളു....

  • @herbertk.c5046
    @herbertk.c5046 2 місяці тому

    എന്നും കേൾക്കാൻ കൊതിക്കുന്ന ശബ്ദം !! മലയാളികൾക്ക് ദൈവം കനിഞ്ഞു നൽകിയ പുണ്യം !!

  • @SrinivasanR-ys5xm
    @SrinivasanR-ys5xm 2 місяці тому

    Das ettan gana gandharvan i heard him sing concerts many times I have prostrate him and I have got his blessings,das ettan kept his hand my head and said to me nanay varu mone.

  • @JD-mg5yb
    @JD-mg5yb 2 місяці тому

    ❤❤

  • @peethambaranputhur5532
    @peethambaranputhur5532 2 місяці тому

    വേറെ പണിയില്ലേ വേണു 🤭🤭🤭തൊള്ള പൊളിക്കുന്നത് നുണപറയാൻ, പിന്നെ നക്കാൻ 🤭🤭🤭🤭🤣🤣🤣🤣

  • @peethambaranputhur5532
    @peethambaranputhur5532 2 місяці тому

    എന്നിട്ടും ഗുരുനാഥനെ ചവിട്ടിയ തെണ്ടി, പ്രത്യേകിച്ച് ദേവരാജനെ, ഒരുപാട് കലാകാരന്മാരെ ചവുട്ടി താത്തി പണ്ടാരക്കാലൻ 😔😔☠️☠️പോയി ചക്... 😜😜😜😜👹👹👹

  • @santhoshkaimal-yj9cj
    @santhoshkaimal-yj9cj 2 місяці тому

    ഒരിക്കൽ ഞാൻ ജയേട്ടനെ കാണാൻ ഇടയായപ്പോൾ ചോദിച്ചു ദാസേട്ടന്റെ കാര്യം . അദ്ദേഹം എന്നോട് പറഞ്ഞത് ദാസേട്ടൻ കഴിഞ്ഞേയുള്ളു ആരും എന്നാണ് . അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ടാണ് ഞാനും വളർന്നത് എന്നാണു . അതായത് ജയചന്ദ്രൻ പോലും പറയുന്നു യേശുദാസിന്റെ അതേകാലത്തു അദ്ദേഹത്തിന് സമാന്തരമായി പാടാൻ എനിക്ക് ദൈവം തന്ന ഒരു അവസരമാണ് എന്റെ ജീവിതം എന്നാണു . പലരും ജയചന്ദ്രൻ യേശുദാസിനു എതിരാണ് എന്നൊക്കെ പറയുമ്പോളും ജയചന്ദ്രൻ പറയുന്നത് എന്റെയും കൂടി ഗുരുവാണ് എന്നാണു . പിന്നെ കാലം അതും ഇതും ഒക്കെ പറഞ്ഞു പല കാരണങ്ങൾ ഉണ്ടാക്കിയാലും അദീഹത്തിന്റെ കാലത്തു അദ്ദേഹത്തിന് സമാന്തരമായി എനിക്കും വരാൻ സാധിച്ചല്ലോ എന്നാണു . ഒരിക്കൽ അദ്ദേഹം best പാട്ടിനുള്ള award ദാസേട്ടന്റെ കൈയിൽനിന്നു വാങ്ങിച്ചപ്പോൾ കാല് തൊട്ടു തൊഴുതാണു വാങ്ങിച്ചത് . എന്തൊരു ജന്മങ്ങളാണ് ഇവരൊക്കെ എന്നാലോചിച്ചു പോയി ..

  • @anandpraveen5672
    @anandpraveen5672 3 місяці тому

    Ente swantham dasetan

  • @manoharraman6707
    @manoharraman6707 3 місяці тому

    Dasettan is great asset to the malayalam film industry

  • @anugrahatheeram6859
    @anugrahatheeram6859 4 місяці тому

    സംഗീതത്തിന്റെ കാര്യത്തില്‍ ok

  • @ratheeshratheeshk1967
    @ratheeshratheeshk1967 4 місяці тому

    Daseyttan❤🙏

  • @chandrikadevi4156
    @chandrikadevi4156 4 місяці тому

    🙏A "blessed individual shining as a star in his field"!!!!!❤

  • @damodarji1487
    @damodarji1487 4 місяці тому

    mammukka @17:00

  • @visakhvisakh2704
    @visakhvisakh2704 5 місяців тому

    അഭിമുഖം നടത്തുന്ന ആൾ ഇരിക്കുന്നില്ല

  • @visakhvisakh2704
    @visakhvisakh2704 5 місяців тому

    ഒരാൾ ഓരോ പ്രായത്തിലും ഓരോ രീതിയിലായിരിക്കും പെരുമാറ്റം കാലം അവരുടെ യഥാർത്ഥ കുഴപ്പങ്ങൾ പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും

  • @user-hr5un8gr3t
    @user-hr5un8gr3t 5 місяців тому

    🎉❤dasettan always.

  • @sajinsomarajan
    @sajinsomarajan 5 місяців тому

    ഇത്‌ ഏത് വർഷത്തെ പരിപാടി ആണ് ഫ്രെണ്ട്സ്?

  • @josephdevasia9410
    @josephdevasia9410 5 місяців тому

    മലയാളികളുടെ മഹാ ഭാഗ്യം

  • @sukumarannair6241
    @sukumarannair6241 5 місяців тому

    🙏🎇♥️🙏🙏🙏omshanti 🙏♥️🎇🙏🙏🙏omshanti 🙏🎇♥️🙏🙏🙏omshanti 🙏♥️🎇🙏🙏🙏🙏sweetistsivaparamathmalovefull knowledge fullgod sweetistsivaparamathmablessinges congratulations sweetistthankes sivaparamathma. susi sukumaran 🙏🎇♥️🙏🙏🙏🙏🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 місяців тому

    K. J. Yesudas, a name synonymous with music, one who gave Malayalam film music a fresh lease of life, a new definition, one can not even dream of Malayalam films with out an Yesudas song in it.Such was the magic behind an Yesudas song, anyone simply get addicted to it, an addiction that continues for the rest of their lives.Yesudas, a singer who has no parallels, a singer of this kind will never be born again for the next thousand years.

  • @vijayanvijayan-vr8su
    @vijayanvijayan-vr8su 5 місяців тому

    Daseetta mookambika deevik aram patti sarinde sabdamkeettittu deergayussu neetunnu

  • @ramanikv3068
    @ramanikv3068 5 місяців тому

    ❤️

  • @radhakrishnan7353
    @radhakrishnan7353 5 місяців тому

    ദാസേട്ടൻ എന്ന അത്ഭുത പ്രതിഭ എക്കാലത്തെയും ഗന്ധർവ ഗായകൻ തന്നെ ആണ്. അദ്ദേഹം ഇപ്പോൾ അമേരിക്കയിൽ ആണ് താമസം. അഭിപ്രായം പറയാൻ ഇവിടെ ഉള്ളവർ പണ്ടേ മിടുക്കരാണ്.. 1961.. ൽ കുട്ടുകാർ എന്ന ചിത്രത്തിൽ വയലാർ എഴുതിയ ജാതി ഭേദം മത ദ്വേഷം ഏതു മില്ലാതെ സർവരും , ഇ കവിത പാടിക്കൊണ്ട് സിനിമയിൽ കാല് വെച്ച ആളാണ് നമ്മുടെ ദാസേട്ടൻ, അദ്ദേഹത്തെ പറ്റി അറിയാതെ അഭിപ്രായം പറയരുത്.. നമുക്ക് കഴിയാത്ത പലതും മറ്റുള്ളവർ ചെയുമ്പോൾ അതിൽ അസൂയ പെട്ടിട്ടോ മറ്റോ കാര്യം ഇല്ല. യേശുദാസ് എന്ന ഗാനഗന്ധർവൻ ജനിച്ചതേ പാടാൻ വേണ്ടിയാണു.. ദുരഭിപ്രായം വേണ്ട.. നമ്മുടെ കുറവുകൾ മനസിലാക്കി മുന്നോട്ടു പോകണം..

    • @sudhavm6963
      @sudhavm6963 2 місяці тому

      Addehathinte swabhavathe patti dharalam per paranju kettittundu, ennal addeehathintepattu mosamanennu parayunnavivaradoshikalum undu 👹

  • @masebastianmaliackal9258
    @masebastianmaliackal9258 5 місяців тому

    ❤❤❤❤❤🌹🌹🌹🌹🌹🌹🌹🙏

  • @shivadas1
    @shivadas1 5 місяців тому

    കുറ്റം പറയുന്ന കുറെ ഊളകൾ,,, ഇത് കാണാൻ ഉള്ള ശേഷി ഉണ്ടാകുമോ

  • @raghavendratripathi4902
    @raghavendratripathi4902 5 місяців тому

    God...like voice

  • @rajendrancg9418
    @rajendrancg9418 5 місяців тому

    എനിക്ക് ദൈവശബ്ദമാണ് ആ പുണ്യ മനുഷ്യൻ.... കേരളത്തിൻ്റെ മഹത്തായ അഭിമാനം , ദാസേട്ടൻ ... ദീർഘായുസ്സും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

  • @user-th7vv5xy2u
    @user-th7vv5xy2u 5 місяців тому

    HRUDAYA SHUTHI ULLA YELLA MALAYALIKALKUM YESUDAS DAIVATHINADUTHA STHANAMANE. SOME JELOUSY________ ONLY CRITICISING.

  • @rajagopal7019
    @rajagopal7019 10 місяців тому

    നാദ വിസ്മയം, ദാസേട്ടൻ

  • @subeeshsukumaran6001
    @subeeshsukumaran6001 10 місяців тому

    സംഗീതത്തേരിൽ മണ്ണിലിറങ്ങിയ ഗന്ധർവ്വൻ

  • @sreejakg7432
    @sreejakg7432 Рік тому

    ഈശ്വരൻ അനുഗ്രഹിച്ച ജന്മം

  • @francissebastian5684
    @francissebastian5684 Рік тому

    ദാസേട്ടനെ അനുകരിച്ചു പാടാൻ ആയിരം. പേര് കാണും. എന്നാൽ ദാസേട്ടന്റെ ശബ്ദത്തിൽ. പാടുന്നത് ദാസേട്ടൻ മാത്രം,,,, 💙❤️💚💜

    • @STEPHEN__K.J.YESUDAS
      @STEPHEN__K.J.YESUDAS 6 місяців тому

      Yesudas and I have the same voice 💯

    • @babym.j8527
      @babym.j8527 5 місяців тому

      ​@@STEPHEN__K.J.YESUDASIf you seriously think like that,plz go to a psychologist.He can help you.

    • @STEPHEN__K.J.YESUDAS
      @STEPHEN__K.J.YESUDAS 5 місяців тому

      @@babym.j8527 The truth is never a lie. Soon the world will see this.

    • @STEPHEN__K.J.YESUDAS
      @STEPHEN__K.J.YESUDAS 5 місяців тому

      ​@@babym.j8527The truth is never a lie.

  • @Factsagainstpropoganda
    @Factsagainstpropoganda Рік тому

    Sanghikal kelk.. manushyan mathangale srushtichu ..

  • @VijayKumar-cx4jb
    @VijayKumar-cx4jb Рік тому

    ദാസേട്ട നമിച്ചു

  • @joseyohannan7795
    @joseyohannan7795 Рік тому

    ഗാനരചയിതാക്കൾ ദൈവിക , മത ഗ്രന്ഥങ്ങൾ നന്നായി വായിച്ച് ഗ്രഹിച്ചിട്ടാണ് പാട്ടുകളെഴുതുന്നത്? സ്ഥാരമായി പാടിയ ഗാനഗസർവ്വൻ പോലും എവിടെയൊ ഒരു കോണിൽ മാത്രം പിടിച്ചു - ബൈബിൾ വായിച്ച് ഗ്രഹിച്ചതുമൂലം വയലാറിന് ദൈവം ഗ്രഹിപ്പിച്ചു കൊടുത്ത ഒരു യാഥാർത്ഥ്യമാണ് ഈ പാട്ടിന്റെ ഉള്ളടക്കം :- ഇടയൻ : യേശുക്രിസ്തു, പാപങ്ങളെ ഏറ്റു പറഞ്ഞ് യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനായി ഹൃദയത്തിലും ജീവിതത്തിലും സ്വീകരിച്ച ഒരു വിശ്വാസി കന്യകയായി ്് മണവാളനാകുന്ന യേശുക്രി തുവിന് വേണ്ടി വേർതിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു ഇപ്രകാരം വേർതിരിയക്കപ്പെട്ട വിശ്വാസി ഈ ഭൂമിയിൽ പല പരിശോധന, പ്രതികൂലങ്ങളിൽ കൂടെ ഇടയനാകുന്ന മണവാളന്റെ വീണ്ടും വരവ് വരെ ഇടയൻ തരുന്ന വാഗ്ദത്ത മാണ്, ഉറപ്പാണ് ഭയപ്പെടേണ്ടാ, ഞാൻ നിന്നോട് കൂടെയുണ്ട് , കഷ്ടങ്ങൾ , നിന്ദകൾ പരിഹാസങ്ങൾ, പ്രതികൂലങ്ങൾ , ഒറ്റപ്പെടലുകൾ എല്ലാമുള്ള ജീവിത യാത്രയിൽ കലുകളിടറാതെ ധൈര്യമായി മുന്നോട്ട് പോകുക, ഇടയാകുന്ന മണവാളനെ ഒരിക്കൽ കണ്ടെത്തും എന്നാണ്. ഏതായാലും ദൈവത്തിലുള്ള ഉറച്ച വിശ്വാസവും സമർപ്പണവും കഠിനാദ്ധ്വാനവും തന്നെ പതറാതെ ഇന്നേ വരെയെത്തിയക്കാൻ സർവ്വശക്തൻ കൂടെയിരുന്നു , നാo ഇതിൽ നിന്നെന്തെങ്കിലും പഠിയ്ക്കുക ?❤

  • @akhilbnair5758
    @akhilbnair5758 Рік тому

    ജീവിതകാലം മുഴുവനും വെള്ള ഡ്രസ്സ്‌ ഇടണമെങ്കിൽ തന്നെ ആ മനസിന്റെ ഒരു ഉറപ്പ് എന്താണ്.... പിന്നെ പാട്ടുകൾ.. എന്റെ ഗന്ധർവ്വ ✨️🙏🙏🥰😘😘😘😘😘! പാട്ടുപാടാൻ കഴിയാത്ത ഞങ്ങളെപ്പോലെ ഉള്ള അങ്ങയുടെ ആരാധകർക്കു അങ്ങ് ചിട്ടയുടെയും കഠിനഅധ്വാനത്തിന്റെയും ജീവിത വിജയത്തിന്റെയും പാഠങ്ങൾ പകർന്നു തരുന്നു 🙏

  • @doddabasappabadigera9076
    @doddabasappabadigera9076 Рік тому

    ಪ್ರಣಾಮಗಳು ಗಾನಗಂಧರ್ವ ದಾಸು ಜಿ, Pranamam Daasettaa.

  • @MIDRaju
    @MIDRaju Рік тому

    How old was Mr.Yesudas, when this was recorded?

  • @royjoy6168
    @royjoy6168 Рік тому

    ദാസേട്ടൻ ഒരു അത്ഭുതം .. ഇന്ത്യൻ സംഗീത ലോകത്തെ കുലപതി🙏🙏🙏❤️

  • @royjoy6168
    @royjoy6168 Рік тому

    യേശുദാസിനോട് എന്നും സ്നേഹം മാത്രം❤️❤️

  • @babeeshkaladi
    @babeeshkaladi Рік тому

    നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമി ലോകം 🙏🙏

  • @pradeepelite8481
    @pradeepelite8481 Рік тому

    jeevanillatha Chodhyangal........

  • @sebeedatitusownvox2323
    @sebeedatitusownvox2323 Рік тому

    ❤️

  • @nidhilnarayanan4636
    @nidhilnarayanan4636 Рік тому

    One and only yesudas

  • @sadanandanm.k1217
    @sadanandanm.k1217 Рік тому

    ദാസേട്ടൻ .... ഹൃദയത്തിന്റെ ... എന്റെ ജീവന്റെ ഒരു ഭാഗം.....എല്ലാ പ്രാർത്ഥനകളും നേരുന്നു ....

  • @justlike-zg5qr
    @justlike-zg5qr Рік тому

    👏💐

  • @binnyanu2461
    @binnyanu2461 2 роки тому

    എന്തിനാണ് യേശുദാസിനെ നമിയ്‌ക്കുന്നത്, എന്തിനാണ് യേശുദാസിനെ മുത്താക്കുന്നത്.എന്തിനാണ് യേശുദാസിനെ നന്മകള്‍ നേരുന്ന ഗായകനാക്കുന്നത് . 'ഗന്ധര്‍വ്വ ഗീതങ്ങള്‍ പാടിയൊരു ഗന്ധര്‍വ്വ ഗായകനെ നമിയ്ക്കട്ടെ'എന്തിനാണ് യേശുദാസിനെ നമിയ്ക്കുന്നത്.അദ്ദേഹത്തിന്റെ ശബ്ദം നല്ലതുതന്നെ.അതിന് നമിയ്ക്കണോ.അതുപോലെ 'ഈ നവ നൂറ്റാണ്ടിന്‍ മുത്തല്ലോ നന്മകള്‍ നേരുന്ന ഗായകനല്ലോ'.ഈ നവ നൂറ്റാണ്ടിന്റെ മുത്താണെന്നൊക്കെയാണ് പാടുന്നത്.ഏത് മുത്ത്,എന്ത് മുത്ത്.നല്ല ശബ്ദമുളളതുകൊണ്ട് മുത്തും നന്മകള്‍ നേരുന്ന ഗായകനുമൊക്കെ ആക്കി വെച്ചിരിയ്ക്കുകയാണ്.എന്തൊരു പുകഴ്ത്തലാണോ.നാണമില്ലേ ഇങ്ങനെ പുകഴ്ത്താന്‍.എനിയ്‌ക്ക് പാട്ടു കേട്ടിട്ട് ചിരിയാണ് വരുന്നത്.

    • @Hiux4bcs
      @Hiux4bcs Рік тому

      നിനക്ക് അസ്സൽ വട്ടാണൽേ വേഗം മരുന്ന് കഴിക്ക്

    • @mollykuttykn6651
      @mollykuttykn6651 Рік тому

      നിനക്ക് ചിരി വരുന്നേൽ, അദ്ദേഹം പാടിയ പാട്ടുകൾ അതിലും നന്നായി നീയൊന്നു പാടൂ. ഞങ്ങളൊന്നു കേൾക്കട്ടെ.

    • @binnygeorge7873
      @binnygeorge7873 Рік тому

      @@Hiux4bcsഇത്രയ്ക്ക് ഉറപ്പിച്ച് പറയാ൯ നിനക്ക് മരുന്ന് കഴിച്ച് നല്ല പരിചയമാണെന്ന് തോന്നുന്നു.

    • @binnygeorge7873
      @binnygeorge7873 Рік тому

      @@mollykuttykn6651 അതുകൊണ്ട്(എനിയ്ക്കയാളെപ്പലെ പാടാ൯ കഴിവില്ലാത്തതുകൊണ്ടെന്നാണ് അതുകൊണ്ട് എന്നതുകൊണ്ട് ഉദ്ദേശിച്ചത്) അദ്ദേഹത്തെ(യേശുദാസിനെ) പുകഴ്ത്തി പറയുന്നത് നമ്മുടെ മനസ്സിന് (ഇറിറ്റേറ്റ് ചെയ്യുന്നതാണേലു൦) ഉൾക്കൊളളാ൯ കഴിയാത്തതാണേലു൦, അദ്ദേഹ൦ പറയുന്നത് തെറ്റായ ഒരു കാര്യമാണേലു൦ അതെല്ലാ൦ നമ്മൾ അ൦ഗീകരിച്ച് മിണ്ടാതെ കേട്ടിരിയ്ക്കണമെന്നാണോ നീ പറയുന്നത്. ഒരാളെ പുകഴ്ത്തി പറയുകയോ,ഒരാളുടെ വായിൽ നിന്ന് വരുന്നത് തെറ്റായ കാര്യമാണേലു൦ പറയുന്നതോ പുകഴ്ത്തുന്നതോ എനിയ്ക്ക് അരോചകമായി തോന്നുന്നെങ്കിൽ ഞാ൯ പ്രതികരിയ്ക്കുക തന്നെ ചെയ്യു൦ അയാളെപ്പോലെ കഴിവില്ലേലു൦.

    • @Hiux4bcs
      @Hiux4bcs Рік тому

      @@binnygeorge7873 നീ ഈ ഉത്തരം കിട്ടാൻ കുറേ ദിവസമെടുത്തല്ലോ ഇപ്പോഴാ normal ആയതല്ലേ

  • @bijubijun3219
    @bijubijun3219 2 роки тому

    ഞാൻ ആരാധിക്കുന്ന ഏക മഹാ ഗായകൻ ദാസേട്ടൻ

    • @SasiSasi-rp3qj
      @SasiSasi-rp3qj 4 місяці тому

      എന്റേയും❤❤❤❤

  • @ideaokl6031
    @ideaokl6031 2 роки тому

    🤔🙏✊👍👍👍👍👍👍👍👌👌👌👌👌👌👌👌

  • @prasadp8336
    @prasadp8336 2 роки тому

    ഒരാപൂർവ ഗന്ധർവ്വൻ അദ്ദേഹത്തിന് എല്ലാ ആയുരാരോഗ്യ വും ഭഗവാൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏